Job Description
ചിറ്റൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ.
ഒഴിവുള്ള വിഷയങ്ങൾ:
കെമിസ്ട്രി സയൻസ്
ബോട്ടണി സയൻസ്
മലയാളം
മലയാളം ഹിസ്റ്ററി
ഹിന്ദി ഹ്യൂമാനിറ്റീസ്
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 3ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് സ്കൂളുമായി നേരിട്ട് ബന്ധപ്പെടുക.
#Chittur #Palakkad #KeralaJobs #TeachingJobs #HSSTJobs #TemporaryTeacherVacancy #GovtBoysHSSChittur #ChitturTattamangalam #PalakkadJobs #KeralaEducation #JobAlert #LocalNews
Job ID: #12 · Posted: 19 days ago · 203 Views · Expires: 10 Jun 2026