Kerala Search

Swaralaya International Film Festival 2006

Palakkad: Palakkad will host Swaralaya's 3rd International Film Festival from 22nd July to 26th July 2006. Several World renowned films and documentaries are expected to be screened during the festival. Malayalam Films 'Thanmathra', 'Notam', 'Chandranilekkulla vazhi', 'Saira', 'Puli Janmam', 'Achanurangatha veedu', 'Chithariyavar', 'Seelabhathy', 'Daivanaamathil', 'Akelay' etc. will also be screened. In connection with the film festival seminars and interviews with prominent film personalities will be conducted.



സ്വരലയ അന്താരാഷ്ട്ര ചലച്ചിത്ര മേള

പാലക്കാട്: സ്വരലയയുടെ മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂലൈ 22 മുതല്‍ 26 വരെ പാലക്കാട് നടക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തന്മാത്ര, നോട്ടം, ചന്ദ്രനിലേക്കുള്ള വഴി, സൈറ, പുലി ജന്മം, അച്ഛനുറങ്ങാത്ത വീട്, ചിതറിയവര്‍, ശീലാബതി, ദൈവനാമത്തില്‍, അകലെ എന്നീ ചിത്രങ്ങളും, ലോകപ്രശ്തമായ മറ്റ് പത്തോളം ചലചിത്രങ്ങളും ഡോക്യുമെന്ററികളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് സെമിനാറുകള്‍, ചലച്ചിത്രകാരന്മാരുമായി മുഖാമുഖം എന്നിവയും ഒരുക്കുന്നുണ്ട്. Rate this Article:
  • Currently 4/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 4/5 Stars.
Posted on 21 May 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.