Anti-Cola supporters' forum meeting.
Chittur: Plachimada Anti-Cola supporters’ forum’ s executive committee meeting is scheduled to be held at Palakkad Rest house on the 21st March 2006 10 am. The meeting is expected to discuss the stand to be taken for the coming assembly elections and they are also planning to send letters to all 140 sitting MLAs including the Chief Minister Mr.Oomen Chandi asking them to disclose their position regarding the Coca Cola’s activities at Plachimada.
കോള വിരുദ്ധസമര ഐക്യദാഡ്യസമിതി യോഗം
ചിറ്റൂര്‍ : പ്ലാച്ചിമട ഐക്യദാര്‍ഡ്യസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം 21ന് രാവിലെ 10മണിക്ക് പാലക്കാട് റസ്റ്റ് ഹൌസില്‍ വെച്ച് ചേരും.വരുന്ന അസംബ്ളി തെരഞ്ഞെടുപ്പില്‍ കോളവിരുദ്ധസമര പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.മാത്രമല്ല മുഖ്യമന്ത്രി ഉള്‍പെടെയുള്ള 140 എം.എല്‍ .എമാര്‍ക്കും കോളകമ്പനിക്കെതിരെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച നടത്തുവാനിടയുണ്ട്.
Rate this Article: