പാലക്കാട് നഗരത്തിനുള്ളിലെ എല്ലാ പ്രധാന പാതകളും തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു.  അത് നന്നാക്കാന്‍ ഉത്തരവാദിത്വമുള്ള മുനിസിപ്പാലിറ്റിക്കോ, അതിലൂടെ ദിവസവും യാത്ര ചെയ്യുന്ന ജനങ്ങള്‍ക്കോ പാതയുടെ ഈ ദു:സ്ഥിതിയില്‍ യാതൊന്നും ഇല്ലാത്തതു പോലെയാണ് തോന്നുന്നത്.

നഗരത്തിലെ യാത്ര ദുസഹമായ പാതകള്‍ , അതിലെ കുഴികള്‍ എന്നിവ താഴെ

  1. പോലീസ് ഓഫീസ് റോഡ്
  2. ബി.എസ്.എന്‍.എല്‍ ഓഫീസിന്‍ മുന്‍ വശം – കിണറിന് തുല്യമായ കുഴികള്‍
  3. ടൌണ്‍ ബസ് സ്റ്റാന്‍ഡിന്‍ മുന്‍ വശം
  4. ശകുന്തള ജങ്ക്ഷന്‍
  5. ജി.ബി.റോഡ് റെയിലെവെ ക്രോസ്സ്
  6. ടൌണ്‍ റെയില്‍ വെ സ്റ്റേഷന്‍ മുതല്‍ മോയന്‍സ് സ്കൂള്‍ ജങ്ക്ഷന്‍ വരെ
  7. റോബിന്‍ സണ്‍ റോഡ്
  8. ചെറിയ കോട്ട മൈതാനത്തിന് ചുറ്റുമുള്ള പാത
  9. സ്റ്റേഡിയം ബൈപാസ്.

ഇത്തരം പിടിപ്പ് കേടുകള്‍ക്കെതിരെ സമരം തുടങ്ങൂ ജനപക്ഷ രാഷ്ട്രീയ കക്ഷികളെ….

WordPress Developer | WordPress Developer India | Freelance Web Developer

Trackback URI | Comments RSS

Leave a Reply