📰 Citizen News
Real stories from real people across Palakkad district
🏛️ Politics
എതിരാളിയുടെ അതേ പേരിൽ തന്നെ “അപരന്മാരെ” ഇറക്കി വോട്ടർമാരെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള തുറന്ന അപമാനമാണ്; വെല്ലുവിളിയാണ്. ..
News courtesy Malayalam Manorama
ഇത് കണ്ടാൽ ചിരിക്കാൻ പോലും തോന്നുന്നില്ല… ശരിക്ക് പറഞ്ഞാൽ ലജ്ജിക്കണം നമ്മൾ...... 2026ലും ചില രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ഇത്തരം താഴ്ന്ന നിലവാരത്തിലുള്ള വഴികളാണോ ആശ്രയിക്കുന്നത്? എതിരാളിയുടെ അതേ പേരിൽ തന്നെ “അപരന്മാരെ” ഇറക്കി വോട്ടർമാരെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള തുറന്ന അപമാനമാണ്; വെല്ലുവിളിയാണ്. ... ജനങ്ങളെ ബോധമില്ലാത്തവരായി കണക്കാക്കുന്ന മനോഭാവമാണ് ഇതിന് പിന്നിൽ. ഒരേ പേര് വെച്ച് വോട്ട് സ്പ്ലിറ്റ് ചെയ്ത് വിടാം എന്ന് കരുതുന്നത് തന്ത്രമല്ല, ജന വഞ്ചനയാണ്. ..... ജയിക്കാൻ കഴിവില...
📍 Chittur-Tattamangalam Municipality
✍️ Prasanth Randadath
🕐 26 days ago
📅 27 Mar 2026
Got news from your area?
Become a citizen journalist. Your verified report gets published to thousands of readers.
📰 Submit a Report