National Highways Authority of India has replied to a query regarding the 4/6 laning of the National Highway going through the Palakkad District.
May 3rd, 2011
National Highways Authority of India has replied to a query regarding the 4/6 laning of the National Highway going through the Palakkad District.
Dec 2nd, 2010
ജീവിതത്തെ വിധി തളര്‍ത്തിയപ്പോള്‍, വിധിയെ തോല്‍പ്പിച്ച് ജീവിത്തെ കരുപ്പിടിപ്പിച്ച മോഹനന്‍ തളരാത്ത മനസ്സുമായി ഇന്നും ജീവിക്കുന്നു.കണ്ണുള്ളവന്‍ വളിച്ചത്തിലൂടെ ലോകത്തെ കാണുമ്പൊള്‍ ,ഉള്‍ക്കാഴ്ചകൊണ്ട് ലോകത്തെ നോക്കികാണുകയാണ് മോഹനന്‍ ചെയ്യുന്നത്, ഇല്ലായ്മയില്‍നിന്ന് വളര്‍ന്നതുകൊണ്ടുതന്നെ വിശപ്പും,പട്ടിണിയും ഒരു പ്രശ്നമായി തോന്നിയിട്ടില്ലെന്നാണ് മോഹനന്റെ വാദം.പ്രസവിച്ച് ഏഴുമാസം തികയുന്നതിനു മുന്‍പുതന്നെ അമ്മയുടെ സ്നേഹം നഷ്ട്ടപ്പെട്ടു. നാലുവയസ്സായപ്പോള്‍ സ്നേഹംതന്ന അച്ഛനും വിട്ടുപിരിഞ്ഞു. പിന്നീടങ്ങോട്ട് ദാരിദ്ര്യത്തിന്റെ ദിനങ്ങളായിരുന്നു. എങ്കിലും വിദ്യാഭ്യാസം വേണമെന്ന ആഗ്രഹം മനസ്സിലുദിച്ചതിന്റെ ഫലമായി മങ്കട ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീ-ഡിഗ്രീ പാലക്കാട് വിക്റ്റോറിയ കോളേജിലും, [...]
ജീവിതത്തെ മരണം പിടികൂടുന്നതു പോലെയാണ് കേരളത്തെ ഹര്‍ത്താല്‍ പിടികൂടുന്നത് ,എല്ലാം പെട്ടെന്ന്. മുന്നറിയിപ്പില്ലാത്ത ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതം മാത്രം. പുതുശ്ശേരിയില്‍ ഒരു ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചപ്പോള്‍ ഇടിവെട്ടേറ്റത് ജനങ്ങള്‍ക്കാണ്,പല സ്ഥലങ്ങളിലും വണ്ടികള്‍ തടുത്തപ്പൊള്‍ വഴിയാധാരമാക്കപ്പെട്ടത് ജനങ്ങളും ,ഉദ്ദ്യൊഗസ്തരും,വിദ്യാര്‍ഥികളുമാണ്. ബസ്സുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടുത്തു. ദൂരെയാത്രയ്ക്ക് പുറപ്പെട്ടവര്‍ പെരുവഴിയിലുമായി, വീട്ടിലെത്താന്‍ വൈകുന്ന വിദ്യാര്‍ഥികളുടെ നെട്ടോട്ടം എങ്ങും കാണാമായിരുന്നു. നൂറുകണക്കിന് ഹര്‍ത്താല്‍ അനുകൂലികളാണ് റോഡില്‍ നിരന്നുനിന്ന് വാഹങ്ങള്‍ തടുക്കുകയും യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുകയും [...]
Nov 30th, 2010
ഓടും ഞാന്‍ നാടാകെ…ആരുണ്ടിവിടെ ചോദിക്കാന്‍ ? കാലത്ത് എട്ടുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ പൊതു റൊഡിലൂടെ വൈയ്ക്കൊല്‍ ലൊറികല്‍ക്ക് നിരോദനം ഉള്ളപ്പൊള്‍ ആ നിയമത്തെ മറികടന്നുകൊണ്ട് ചീറിപ്പാഞ്ഞുകൊണ്ട് സഞ്ചരിക്കുകയാണ് ലോറികള്‍. തിരക്കില്ലാത്ത പതയിലൂടെ പാലിക്കേണ്ട നിയമങ്ങള്‍ പൊലും തിരക്കിലുള്ള റൊഡിലൂടെ ലോറി ഡ്രൈവ് ചെയ്യുമ്പോള്‍ പാലിക്കുന്നില്ല എന്നത് ഏറ്റവും വലിയ നിയമലംഘനമാണ്.ത്രിശ്ശൂര്‍-ഗൊവിന്ദാപുരം റൂട്ടില്‍ സ്ഥിരം കാഴ്ചയാണിത്. ഇത്തരം വാഹനങ്ങള്‍ പൊവുമ്പൊള്‍ മറ്റുവാഹനങ്ങള്‍ക്ക് മറികടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാവുകയും അത് ഗതാഗതക്കുരിക്കിന് കാരണമാവുകയും ചെയ്യുന്നു.
കാലയവനികയുടെ പുറകിലേക്ക് തെറ്റിയൊടിയ സെക്കന്റ് സൂചിക്കുപുറകേ ആ ബുദ്ധനും യാത്രയായ…തെരുവിന്റെ കൈകളില്‍ ജീവിതത്തിനര്‍ഥം തിരഞ്ഞആ കര്‍മയൊഗിയുടെ,കവിതകല്‍ഇനിയില്ല… എന്നും ചിരിമാത്രം തങ്ങിനിന്നിരുന്ന ആ സഹ്രുദയന്‍ ഇനി സാധാരണക്കാരിലേക്ക് ഇറങ്ങിവരില്ല….ജീവിതം പരാജയത്തിന്റെ ഉയരത്തില്‍നിന്നും ചിരിച്ചപ്പൊഴും കവിതയില്‍ ജയം കൊയ്തും ഇല്ലായ്മയ്ക്കുനേരെ കൊഞ്ഞനം കുത്തിയും ചിരിച്ച ഒരെ ഒരു കവി മാത്രമേ മലയാലഭാഷയില്‍ ഉണ്ടായിരുന്നുള്ളൂ ;അയ്യപ്പന്‍… എന്നാല്‍ ആ തിരിയും കെട്ടിരിക്കുന്നു… എന്നന്നേക്കുമായി.ജീവിതാനുഭവങ്ങളുടെ തീഷ്ണ്തകൊണ്ട് വാക്കുകളുടെ കൊട്ടാരം സ്രിഷ്ട്ടിച്ച അനാഥന്‍ മടക്കയാത്ര തുട്ടങിയതും വാക്കുകലുടെ ചൂന്റുവിരല്‍ പിടിച്ചായിരുന്നു. ആ ജീവിതം തുടങിയത് [...]
Nov 26th, 2010
കല്ലടിക്കോട്ടെ ആനയുടെ ആക്രമണം നടന്ന സ്ഥലവും മറ്റും ഇന്ന് സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളെയും സന്ദര്‍ശിച്ചു ഇന്ന് രാവിലെ നടന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കി. ജനങ്ങളുടെ റോഡ് ഉപരോധം തീര്‍ക്കുന്നതിനു RDO വിനോട് വൈല്‍ഡ് ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ – ന്യൂ ഡല്‍ഹിയുടെ (WPSI) ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാര തുക എത്തിക്കുക. ജന പങ്കാളിത്തത്തോടെ വന്യ ജീവി ശല്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും ആനകളെ വാസസ്ഥലങ്ങളില്‍ നിന്നും അകറുന്നതിനുള്ള നടപടി [...]
Nov 25th, 2010
നെന്മാറ: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കനത്തു പെയ്യുന്ന മഴയില്‍ നെല്‍പ്പാടങല്‍ മുങ്ങിപ്പോയി. നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് പഞ്ചയ്ക്ക് ഭീഷണിയാണ്‍.വിതച്ച പാടങ്ങളിലെ നെല്‍വിത്തുകല്‍ നശിക്കുന്നതിനും ഇത് കാരണമാവും. കുറച്ചുദിവസം കൂടി മഴ തുടരുകയാണെങ്കില്‍ നെല്‍ കൃഷിയെ അത് സാരമായി ബാധിക്കും.നെമ്മാറ,ആലത്തൂര്‍ ,കൊല്ലങ്കൊട്, പെരുവെമ്പ്,ചിറ്റൂര്‍ പ്രദേശത്തെ പാടങ്ങളൊക്കെതന്നെ ഇപ്പൊല്‍ പൂര്‍ണ്ണമായും മഴവെള്ളത്തിനടിയിലാണ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി രൂപപ്പെട്ട കാലവര്‍ഷം ഇങ്ങിനെ തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ നെല്‍കൃഷി അവതാളത്തിലാവും.
Nov 24th, 2010
Sundereswaran – sun@palakkadnews.com Rajeswari – raj@palakkadnews.com Sheena – she@palakkadnews.com Harisen – har@palakkadnews.com Asha.P.A – ash@palakkadnews.com Omana Binu – oma@palakkadnews.com Shafi Roshan – sha@palakkadnews.com Saina – sai@palakkadnews.com Prashanth Randadath – pra@palakkadnews.com Ashok Nemmara – ashok@palakkadnews.com Arumughan – aru@palakkadnews.com Guruvayurappan – guru@palakkadnews.com
ചേരാമംഗലം: വനംവകുപ്പിന്റെ അനാസ്ഥ മൂലം നഷ്ടപ്പെട്ടത് അഞ്ച് ഏക്കര്‍ സ്ഥലം. ചേരാമംഗലം അന്താഴിയില്‍ വര്‍ഷങ്ങളായി ഒന്നും ചെയ്യാതെ ഇട്ടിരുന്ന എഴുപത് ഏക്കര്‍ സ്ഥലത്തിലെ ഒരു ഭാഗത്തെ അഞ്ച് ഏക്കര്‍ സ്ഥലമാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി കേസിലാണെങ്കിലും വനം വകുപ്പിന്റെ കൈയ്യിലുന്റായിരുന്ന സ്ഥലം എങിനെ സ്വകാര്യ വ്യക്തിയുടെ കയ്യില്‍ അകപ്പെട്ടു എന്നത് ആര്‍ക്കും അറിയാത്ത സപര്യയായി നില്‍ക്കുന്നു. 1960 കാലഘട്ടങ്ങളില്‍ വനം വകുപ്പിന്റെ കൈയ്യിലായിരുന്നു എന്നതിനു രേഖകളുണ്ടെന്ന് വനംവകുപ്പു തന്നെ സമ്മതിക്കുന്നു. എന്നാല്‍ പത്തു വര്‍ഷം മുന്‍പ് [...]
ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്തുണയുമായി സംഘടനകള്‍