Palakkad News » Breaking news from Palakkad

പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണം
പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണം

കാട്ടുകള്ളന്മാര്‍ക്കും, വനം-തറി-എസ്റ്റേറ്റ് ലോബികള്‍ക്കും വേണ്ടി ഔദ്യോഗികപബവി ദുരുപയോഗം നടത്തിയ ചീഫ് വിപ്പ് പി. സി ജോര്‍ജിന്റെ നടപടിയില്‍ മുതലമട ഹരിത ഡെവലപ്പ്മെന്റ് അസോസിയോഷന്‍ പ്രതിഷേധിച്ചു . വനം കൈയേറ്റ ലോബികള്‍ പി . സി ജോര്‍ജിനെ മുന്‍നിര്‍ത്തി വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും , ഉദ്ദ്യോജസ്ത്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് . കേരളത്തിലെ മുഴുവന്‍ നിയമവിരുദ്ധകൈയേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പാണ് .  നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനം നടത്തിയതും , കരാര്‍ കഴിഞ്ഞതുമായ എസ്റ്റേറ്റുകള്‍ പടിച്ചെടുക്കുനതിന് കേരള വനം വകുപ്പ് നടത്തുന്ന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ് ഉടമകളുടെ യോഗം നടത്തിയത് . ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് , ഔദ്യോഗികപദവി മറയാക്കി നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ മുഴുവന്‍ പരിസ്ത്ഥിതി – പൌരാവകാശ – പ്രതികരണ സംഘടനകളെയും അണിനിരത്തി ചെറുക്കും . നെല്ലിയാമ്പതി എസ്റ്റേറ്റ് ഉടമകളുമായി ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ് നടത്തുന്ന അവിശുദ്ധകൂട്ടുകെട്ട് യു ഡി എഫിന് നാണക്കേടുണ്ടാക്കും . അത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി അടിയന്തരമായി നെല്ലിയാമ്പതി വിഷയത്തിലിടപ്പെട്ട് കേരളത്തിലെ പാട്ടക്കരാര്‍ ലൊഘനം നടത്തിയതും , കരാര്‍ കഴിഞ്ഞതുമായ മുഴുവന്‍ എസ്റ്റേറ്റുകളും പിടിച്ചെടുക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന് ഹരിത ശെവലപ്മെന്റ് അസോസിയേഷന്‍ അടിയന്തരയോഗം ആവശ്യപ്പെട്ടു .

പാലക്കാട് ജില്ലയിലെ മലമ്പുഴ , അട്ടപ്പാടി , നെല്ലിയാമ്പതി മേഖലകളിലെ പാട്ടക്കരാര്‍ ലംഘനം നടത്തിയതും , കരാര്‍ കഴിഞ്ഞതുമായ മുഴുവന്‍ എസ്റ്റേറ്റുകളും പിടിച്ചെടുക്കുക , പി.സി,ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റുക , വനം വകുപ്പ് ഉദ്ദ്യോഹസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുകുക തുടങ്ങിയ ആവശ്യങ്ങള്‍ മുതലമട ഹരിത ഡെവലപ്മെന്റ് അസോസിയേഷന്‍ ഉന്നയിച്ചു

National Highways Authority of India
National Highways Authority of India has replied to a query regarding the 4/6 laning of the National Highway going through the Palakkad District.

Questions:

Can you provide me the status ( start date, proposed completion date of )of the 4 laning project of NH 47 from Mannuthy to walayar ( Palakkad )

Answer from NHAI

Walayar to Vadackenchery project is yet to be awarded. The Vadackanchery to Thrissur (Mannuthy) project has already been awarded. However, appointed date is to be declared.

The 4/6-laning of Walayar to Mannuthy has been taken up under two packages. Walayar to Vadakkanchery package is yet to be awarded. The start date can be informed only after the award. Vadakkanchery to Thrissur stretch is planned for 6-laning and the work has been awarded during August 2009. However the work could not be started due to stiff public resistance over land acquisition in the State of Kerala. It is expected that the work can be started during the month of May 2011.

വിധിയെ തോല്‍പ്പിച്ച് തളരാത്ത മനസ്സുമായി മോഹനന്റെ യാത്ര…
ജീവിതത്തെ വിധി തളര്‍ത്തിയപ്പോള്‍, വിധിയെ തോല്‍പ്പിച്ച് ജീവിത്തെ കരുപ്പിടിപ്പിച്ച മോഹനന്‍ തളരാത്ത മനസ്സുമായി ഇന്നും ജീവിക്കുന്നു.കണ്ണുള്ളവന്‍ വളിച്ചത്തിലൂടെ ലോകത്തെ കാണുമ്പൊള്‍ ,ഉള്‍ക്കാഴ്ചകൊണ്ട് ലോകത്തെ നോക്കികാണുകയാണ് മോഹനന്‍ ചെയ്യുന്നത്, ഇല്ലായ്മയില്‍നിന്ന് വളര്‍ന്നതുകൊണ്ടുതന്നെ വിശപ്പും,പട്ടിണിയും ഒരു പ്രശ്നമായി തോന്നിയിട്ടില്ലെന്നാണ് മോഹനന്റെ വാദം.പ്രസവിച്ച് ഏഴുമാസം തികയുന്നതിനു മുന്‍പുതന്നെ അമ്മയുടെ സ്നേഹം നഷ്ട്ടപ്പെട്ടു. നാലുവയസ്സായപ്പോള്‍ സ്നേഹംതന്ന അച്ഛനും വിട്ടുപിരിഞ്ഞു. പിന്നീടങ്ങോട്ട് ദാരിദ്ര്യത്തിന്റെ ദിനങ്ങളായിരുന്നു. എങ്കിലും വിദ്യാഭ്യാസം വേണമെന്ന ആഗ്രഹം മനസ്സിലുദിച്ചതിന്റെ ഫലമായി മങ്കട ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീ-ഡിഗ്രീ പാലക്കാട് വിക്റ്റോറിയ കോളേജിലും, വിദ്യാഭ്യാസത്തെക്കാള്‍ വലുത് ഒരു ചാണ്‍ വയര്‍ എന്ന ബോധം തിരിച്ചറിയപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടത് ജീവിതത്തിലെ സ്വപ്നങ്ങളാണ് .എങ്കിലും ജീവിതത്തൊട് തോല്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ട് ജീവിതത്തെ മനോഹരമായി ജീവിച്ചുതീര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ലോട്ടറി വില്‍പ്പനയുടെ ലോകത്തിലേക്ക് തിരിഞ്ഞു, രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് രാത്രി എട്ടരയ്ക്ക് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഇതല്ലാതെ വേറെ വഴിയില്ല,കണ്ണുകാണാത്ത തനിക്ക് വേറെ എന്തു പണിചയ്യാന്‍ കഴിയും എന്ന നിസ്സംഗത മനസ്സിലും, കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് എന്ന സംഘടനയില്‍ അംഗമായ തനിക്ക് ലോട്ടറി നിരോധനം വരുന്നതിനു മുന്‍പ് ദിവസം 150 രൂപ കിട്ടിയുരുന്നു.എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ 100 രൂപ മാത്രമേ കിട്ടുന്നുള്ളൂ,ദിവസവും പത്തു കിലോമീറ്റര്‍ നടന്ന് ലോട്ടറി വില്പന നടത്തുന്ന മോഹനന് ഇത് ഒരു ശീലമായി മാറിയിരിക്കുകയാണ്.തൂറ്റിപ്പാടത്തുനിന്ന് തുടങ്ങി നെന്മാറയില്‍ യാത്ര അവസാനിക്കുമ്പൊള്‍ തന്നെ ഇഷ്ടപ്പെടുന്ന സന്മനസ്സുകള്‍ ലോട്ടറി വാങ്ങുകയും റോഡ് മുറിച്ചു കടക്കുന്നതിന് സഹായിക്കുകയും ചെയ്യും,എന്നാല്‍ ആരുടേയും സഹായമില്ലാതെ യാത്രചെയ്യുവാന്‍ മോഹനന് ബുദ്ധിമൂട്ട് അനുഭവപ്പെടാറില്ല. കാരണം ജീവിതം തന്നെ ഒരു അനുഭവമാണല്ലൊ . ഒരു ചാണ്‍വയര്‍ വയര്‍ നിറയ്ക്കേണ്ട ഏറ്റവും വലിയ ജോലിയും ചെയ്യും.

മോഹനന്‍

തൂറ്റിപാടം,

വട്ടേക്കാട്. പി.ഒ

കൊല്ലെങ്കോട്, പാലക്കാട്

ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ജനങ്ങള്‍ക്ക് ദുരിതം വിതച്ച് ഒരു ഹര്‍ത്താല്‍ കൂടി
ജീവിതത്തെ മരണം പിടികൂടുന്നതു പോലെയാണ് കേരളത്തെ ഹര്‍ത്താല്‍ പിടികൂടുന്നത് ,എല്ലാം പെട്ടെന്ന്. മുന്നറിയിപ്പില്ലാത്ത ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതം മാത്രം. പുതുശ്ശേരിയില്‍ ഒരു ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചപ്പോള്‍ ഇടിവെട്ടേറ്റത് ജനങ്ങള്‍ക്കാണ്,പല സ്ഥലങ്ങളിലും വണ്ടികള്‍ തടുത്തപ്പൊള്‍ വഴിയാധാരമാക്കപ്പെട്ടത് ജനങ്ങളും ,ഉദ്ദ്യൊഗസ്തരും,വിദ്യാര്‍ഥികളുമാണ്. ബസ്സുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടുത്തു. ദൂരെയാത്രയ്ക്ക് പുറപ്പെട്ടവര്‍ പെരുവഴിയിലുമായി, വീട്ടിലെത്താന്‍ വൈകുന്ന വിദ്യാര്‍ഥികളുടെ നെട്ടോട്ടം എങ്ങും കാണാമായിരുന്നു. നൂറുകണക്കിന് ഹര്‍ത്താല്‍ അനുകൂലികളാണ് റോഡില്‍ നിരന്നുനിന്ന് വാഹങ്ങള്‍ തടുക്കുകയും യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുകയും ചെയ്തത്. വെറും നോക്കുകുത്തികളായി പോലീസ് മാറുന്ന കാഴ്ചയാണ് ജില്ലയില്‍ കണ്ടത്.പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കൊട് പ്രദേശങ്ങളില്‍ മണിക്കൂറുകളൊളമാണ് ഹര്‍ത്താല്‍ അനുകൂലികള്‍  പരിഭ്രാന്തി പരത്തിയത്.

കൊല്ലങ്കോട് ടൌണില്‍ ഉള്ള പോലീസ് സ്റ്റേഷനില്‍ നിന്ന്  ഇത്രയും സമയം ഒരു പോലീസ് ഉദ്ദ്യൊഗസ്ഥരും ജനങ്ങളുടെ സഹായത്തിന് എത്തിയില്ല എന്നത് ലജ്ജാവഹം തന്നെ.

ഓടും ഞാന്‍ നാടാകെ…ആരുണ്ടിവിടെ ചോദിക്കാന്‍ ?
ഓടും ഞാന്‍ നാടാകെ…ആരുണ്ടിവിടെ ചോദിക്കാന്‍ ? കാലത്ത് എട്ടുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ പൊതു റൊഡിലൂടെ വൈയ്ക്കൊല്‍ ലൊറികല്‍ക്ക്  നിരോദനം ഉള്ളപ്പൊള്‍ ആ നിയമത്തെ മറികടന്നുകൊണ്ട് ചീറിപ്പാഞ്ഞുകൊണ്ട് സഞ്ചരിക്കുകയാണ്  ലോറികള്‍.  തിരക്കില്ലാത്ത പതയിലൂടെ  പാലിക്കേണ്ട നിയമങ്ങള്‍ പൊലും തിരക്കിലുള്ള റൊഡിലൂടെ  ലോറി ഡ്രൈവ് ചെയ്യുമ്പോള്‍ പാലിക്കുന്നില്ല എന്നത് ഏറ്റവും വലിയ നിയമലംഘനമാണ്.ത്രിശ്ശൂര്‍-ഗൊവിന്ദാപുരം റൂട്ടില്‍ സ്ഥിരം കാഴ്ചയാണിത്. ഇത്തരം വാഹനങ്ങള്‍ പൊവുമ്പൊള്‍ മറ്റുവാഹനങ്ങള്‍ക്ക് മറികടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാവുകയും അത് ഗതാഗതക്കുരിക്കിന് കാരണമാവുകയും ചെയ്യുന്നു.

അഹാഡ്സ് : അഴിമതിയുടെ കൂത്തരങ്ങ്
അട്ടപ്പാടി ഹില്‍സ് ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി അഴിമതിയുടെ ഒരു കൂത്തരങ്ങായി മാറിയിരിക്കുന്നു.പരിസ്ഥിതി പുനസ്ഥാപനത്തിന്റെ പേരില്‍ 1996 ലാണ് ജപ്പാന്‍ സഹായത്തൊടെ 219 കൊടി രൂപയുടെ പദ്ധതി തുടങ്ങിയത്. വിവിധ മേഖലകളിലെ പ്രഗ്ത്ഭരായ വ്യക്തികലുടെ മേല്‍നൊട്ടത്തില്‍ ആരംഭിച്ച അഹാഡ്സ് ഊരുവികസനപദ്ധതികള്‍ ഉള്‍പ്പെടെ കൊടികള്‍ മുക്കുന്ന ഒരു  പദ്ധതിയായി ഇത് മാറി. പരിസ്ഥിതി പുനസ്ഥാപനത്തിനു പകരം കെട്ടിട പുനസ്ഥാപനം വളരേ ഭംഗിയായി നടന്നു.ഉരു വികസനത്തിന്റെ പേരില്‍ മാത്രം അറുന്നൂറു കൊടിയൊളം രൂപ ചിലവാക്കികഴിഞ്ഞു.എന്നാല്‍ ഇവയൊന്നുംതന്നെ വേണ്ടവിധം ആദിവാസികല്‍ക്ക് എത്തിയിട്ടില്ല.ഇത്രയും തുക ആദിവാസികള്‍ക്ക് നേരിട്ട് തുകയായി നല്‍കിയിരുന്നെങ്കില്‍ സ്വന്തമായി നല്ലൊരു വീടിനു പുറമേ ലക്ഷപ്രഭുക്കന്മാരായി ആദിവാസികള്‍ മാറിയിട്ടുണ്ടാവും. അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മിക്ക ഉദ്യൊഗസ്ഥരും അഹാഡ്സിന് വെളിയിലാണ്.അഴിമതിക്കാര്‍ക്ക് മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു ഓഫീസായി അഹാഡ്സ് മാറിയിരിക്കുന്നു എന്നത് വളരേ ഖേദകരംതന്നെ.അഹാഡ്സ് മൊഡല്‍ പദ്ധതി വയനാട്ടില്‍ തുടങ്ങാന്‍ ആലൊചനയുണ്ടായിരുന്നെങ്കിലും എതിര്‍പ്പുമൂലം അത് ഉപേക്ഷിക്കുകയാണ് ചെയ്തത്.

ഒരു കാവ്യ ശില്‍പ്പിയുടെ മടക്കയാത്ര
കാലയവനികയുടെ പുറകിലേക്ക് തെറ്റിയൊടിയ സെക്കന്റ് സൂചിക്കുപുറകേ ആ ബുദ്ധനും യാത്രയായ…തെരുവിന്റെ കൈകളില്‍ ജീവിതത്തിനര്‍ഥം തിരഞ്ഞആ കര്‍മയൊഗിയുടെ,കവിതകല്‍ഇനിയില്ല…

എന്നും ചിരിമാത്രം തങ്ങിനിന്നിരുന്ന ആ സഹ്രുദയന്‍ ഇനി സാധാരണക്കാരിലേക്ക് ഇറങ്ങിവരില്ല….ജീവിതം പരാജയത്തിന്റെ ഉയരത്തില്‍നിന്നും ചിരിച്ചപ്പൊഴും കവിതയില്‍ ജയം കൊയ്തും ഇല്ലായ്മയ്ക്കുനേരെ കൊഞ്ഞനം കുത്തിയും ചിരിച്ച ഒരെ ഒരു കവി മാത്രമേ മലയാലഭാഷയില്‍ ഉണ്ടായിരുന്നുള്ളൂ ;അയ്യപ്പന്‍…  എന്നാല്‍ ആ തിരിയും കെട്ടിരിക്കുന്നു…  എന്നന്നേക്കുമായി.ജീവിതാനുഭവങ്ങളുടെ തീഷ്ണ്തകൊണ്ട് വാക്കുകളുടെ കൊട്ടാരം സ്രിഷ്ട്ടിച്ച  അനാഥന്‍ മടക്കയാത്ര തുട്ടങിയതും വാക്കുകലുടെ ചൂന്റുവിരല്‍ പിടിച്ചായിരുന്നു. ആ ജീവിതം തുടങിയത് 1949 ല്‍ നേമത്തുനിന്ന് . പിന്നീടങ്ങൊട്ട് നഷ്ട്ങ്ങളുടെ  വിഴുപ്പുമേന്തിയുള്ള ജീവിതം. ആദ്യം വിടപറഞ്ഞത് അഛന്‍ പിന്നെ സ്കൂല്‍ ജീവിതത്തിനിടയില്‍  അമ്മ ,ശേഷം തന്റെ സഞ്ചാരപഥങ്ങളിലെല്ലാം കൂട്ടായിരുന്നത്  അക്ഷരങ്ങള്‍ മാത്രം… ആ അക്ഷരങ്ങള്‍ ഒരൊ തെരുവിലും ഓരൊ കവിതകള്‍ക്ക് ജന്മം നല്‍കി.ആ കവിതള്‍നല്‍കിയതൊ, കാവ്യലൊകത്തിന് പുതിയമുഖത്തെ.അത് പുരസ്ക്കാരങ്ങളായി ഒഴുകിയപ്പൊഴും ആ മുഖത്ത് നിഷ്ക്കളങ്കമായ ചിരിമാത്രം.വെയില്‍ തിന്നുന്ന പക്ഷിക്കു കേരള സാഹിത്യ അക്കാദമി നല്‍കിയതു തേനിന്റെ മധുരമായിരുന്നു.പ്രശസ്ഥനായ അനാഥന്റെ കവിതയ്ക്ക് ആശാന്‍ പുരസ്ക്കാരം മാറ്റുകൂട്ടിയെങ്കിലും അത് ബലിക്കാക്കകള്‍ക്ക് സ്വന്തമായി.സ്വന്തമായി ഒരു കാവ്യ പാത തീര്‍ത്തപ്പൊഴും കവിതയുടെ ചിട്ടകളിലും ചട്ടക്കൂടിലും അയ്യപ്പന്‍ ഒതുങ്ങിക്കൂടിയില്ല,സ്വന്തം ജീവിതത്തിലെന്നപൊലെ.അതുകൊണ്ടാവാം ആ കവിതകള്‍ക്ക് ഒരു സ്വാഭാവികത കൈവന്നത്.ഒരു തിരുത്തിക്കുറിക്കലും നടത്താതെ എഴുതുന്നത് അപ്പാടെ പ്രസിദ്ധീകരിക്കുന്ന സ്വഭാവം. ഒരു വ്യക്തിയുടെ സ്വത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്  ഓരൊ കവിതയും …..പ്രണയം ദുരന്തമായി അവതരിക്കപ്പെട്ടപ്പൊഴും രാഷ്രീയവും സാമൂഹ്യസത്യവും സ്വന്തം ക്രിതികളില്‍ പകര്‍ന്നാടിയപ്പൊഴും ആ പച്ചയായ മനുഷ്യന്‍ ഒരു ഐതിഹ്യമാവുകയായിരുന്നു. പി.കുഞ്ഞിരാമന്‍നായരെ ആരാധിച്ചപ്പൊഴും വാന്‍ഗൊഗിനെക്കുറിച്ച് കവിതയെഴുതിയപ്പൊഴും ആ ചെറിയ ശരീരം കൂടുതല്‍ ചടുലമാവുകയായിരുന്നു. തെരുവില്‍ തലചായ്ചവരെ ലൊകം അറപ്പൊടും വെറുപ്പൊടും കണ്ടപ്പൊള്‍ അതിലും വ്യത്യസ്ഥനായി അയ്യപ്പന്‍ ഓരൊ ഹ്രിദയവും വാകുകള്‍കൊണ്ട് വശീകരിച്ചു.ഇരുന്നു വാഴാനുള്ള ജാതകമുണ്ടായിട്ടും ഇരന്നു വാഴാനുള്ള ജീവിതത്തെക്കുറിച്ച് അയ്യപ്പന്‍ പാടി.കവിതകളെ കാച്ചിക്കുറുക്കി വായനക്കാരുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു….ആ കാവ്യ പാത്രം ഇഴുകി ധാരയായി ഒരിക്കലും വറ്റാത്ത അക്ഷയ പാത്രം പൊലെ കാലത്തെ അതിജീവിച്ച ക്രിതികള്‍ ബാക്കിയാക്കി ആ മനുഷ്യന്‍ നടന്നു ചക്രവാള സീമയിലേക്ക് …..ശ്രദ്ധയും ആത്മാര്‍തഥതയും അദ്ദെഹത്തിന്റെ ജീവിത ചര്യയിലില്ലായിരുന്നിട്ടും ആ ക്രിതികളില്‍ അവ പ്രകടമായിരുന്നു,ഓരൊ വാക്കിലും, അവ നിറഞ്ഞുനിന്നിരുന്നു.കവിത്വത്തിന്റെ അവാച്യമായ അനുഭൂതികളുമായി അദ്ദേഹം നമ്മൊടൊപ്പം നടന്നത് അറുപതിലേറെ വര്‍ഷങ്ങള്‍.കവിതയെഴുത്തിന്റെ അന്‍പതു വര്‍ഷം ആഘൊഷമാക്കുന്നതിനു മുന്‍പ് വിഹ്വലത നിറഞ്ഞ ആ ജീവിതം പൊലിഞ്ഞു,എന്നന്നേക്കുമായി.മുറിവുകളുടെ വസന്തമാണെന്റെ ജീവിതം എന്നു പാടിയ കവിയില്‍ മൊഹങ്ങളില്ലാത്ത ജീവിതം നമുക്കു കാണാം.ജീവിതമെന്തെന്നറിയുന്നതിനു മുന്‍പ്  ഏകാകിയായി യാത്രതുടങ്ങിയ മനുഷ്യന്‍, വന്യമായ നമ്മുടെ ഹ്രിദയത്തില്‍ മൊട്ടുസൂചികളേല്‍പ്പിക്കിന്ന ജീവിത സാഹചര്യങ്ങളിലൂടെ കടന്നുവന്ന നിത്യവിസ്മയം…ആ മഹായൊഗി തെരുവിലായിരുന്നു തന്റെ ജീവിതം ആടിത്തിമിര്‍ത്തത്.അനുഭവങ്ങള്‍ ജീവിതത്തില്‍ അലയടിച്ചപ്പൊള്‍ ആ അലകള്‍ക്കിടയിലും മുത്തുകള്‍ കണ്ടെത്തി അവയെ കവിതയാക്കി കൊരുത്തെടുത്തു അയ്യാപ്പന്‍. തെരുവിനെ പ്രനയിച്ച ആ മനുഷ്യന്‍ ഒരു വരി കുറിച്ചിട്ടു,കാലത്തിന്റെ കുട്ടൊഴുക്കില്‍ മാഞ്ഞുപൊകാത്ത ഒരു വരി,

“എനിക്കു പൊകാന്‍ മാത്രമായി

ഞാനൊരു തെരുവു പണിയുന്നു” എന്ന്

ഒടുവില്‍ ആ വെയില്‍ തിന്ന പക്ഷിയുടെ ചിറകു കരിഞ്ഞതും ഒരു തെരുവിനൊരത്തായിരുന്നു. ആര്‍ക്കും പിടികൊടുക്കാതെ…..എന്നും ജീവിതം ആഘൊഷിക്കാന്‍ ഇഷ്ടപ്പെട്ട കവി തന്റെ ദുരിധങ്ങളൊക്കെയും ആഘൊഷിച്ചു.സ്വന്തമാ‍യൊരു മേല്‍വിലാസമില്ലാത്ത കവിയ്ക്ക് തന്റെ സ്രിഷ്ടികള്‍ ഒരു മേല്‍വിലാസം സ്രിഷ്ടിച്ചു. എന്തിനും സ്വന്തമായ വഴിയും രീതിയും തിരഞ്ഞെടുത്ത കവി . പി.കുഞ്ഞിരാമന്‍ നായര്‍ക്കുശേഷം ഏറേയാത്രകള്‍ ചെയ്ത് കവിതയെഴുതിയ മഹാനുഭാവന്‍. അതാണ് അയ്യപ്പന്‍….  ഒരു വാക്കിലൊ,ഒരു ചരിത്രത്തിലൊ ഒതിങ്ങാത്ത ആ കാവ്യ ധാരയ്ക്ക് ഇനിയൊരു തെരുവൊരവും മതിയാവില്ല തലചായ്ക്കാന്‍.അയ്യപ്പനെന്ന ആ അവധൂതന്‍ മലയാള കവിതയെ തൊട്ടറിഞ്ഞത് തെരിവിലെങ്കില്‍ ആ കവിതകള്‍ തൊട്ടത് മനുഷ്യ ഹ്രിദയങ്ങളുടെ തെരുവീഥികളേയായിരുന്നു.

“സ്നേഹാര്‍ദ്ര സാഗരമേ

നിനക്കു ജനിമ്രിതികളില്ല

അത്യുന്നതങ്ങളില്‍

വാഴ്ത്തപ്പെടും നീ

പൊവുക നിയ്യൊരു

ചിത്ര പതംഗമായ്

പുതിയ തെരുവീഥികള്‍

കെട്ടിപ്പടുക്കാന്‍………………

കല്ലടിക്കോട് ആന : WPSI നിര്‍ദ്ദേശങ്ങള്‍
കല്ലടിക്കോട്ടെ ആനയുടെ ആക്രമണം നടന്ന സ്ഥലവും മറ്റും ഇന്ന് സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളെയും സന്ദര്‍ശിച്ചു ഇന്ന് രാവിലെ നടന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കി. ജനങ്ങളുടെ റോഡ്‌ ഉപരോധം തീര്‍ക്കുന്നതിനു RDO വിനോട് വൈല്‍ഡ്‌ ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ – ന്യൂ ഡല്‍ഹിയുടെ (WPSI)

ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാര തുക എത്തിക്കുക.

ജന പങ്കാളിത്തത്തോടെ  വന്യ ജീവി ശല്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും ആനകളെ വാസസ്ഥലങ്ങളില്‍ നിന്നും അകറുന്നതിനുള്ള നടപടി തുടങ്ങുക. വന സംരക്ഷണ സമിതി ഉണ്ടെങ്കില്‍ അവരുടെ സഹായവും തേടാവുന്നതാണ്.

ആനകള്‍ എന്തുകൊണ്ട് ഇ പ്രദേശത്ത് മാത്രം നില്‍ക്കുന്നു, ആക്രമണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കുക

സ്ഥിരം പ്രശനമുള്ള സ്ഥലവാസികള്‍ക്ക്‌ മാറ്റിപ്പാര്‍പ്പിക്കള്‍ ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ ആരായുക.

താല്‍ക്കാലിക പ്രശ്ന പരിഹാര മാര്‍ഗമായി ആനകളുടെ വരവു തടുക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തുക. (ട്രെന്ച് , തുടങ്ങിയവ)പൊതു ജന പ്രതിനിധികളുടെ മീറ്റിങ്ങിനു ശേഷം പാലക്കാട് ജില്ലാ കലക്ടര്‍ നമ്മുടെ 3, 4 നിര്‍ദ്ദേശങ്ങള്‍ ഒഴികെ മറ്റുള്ളവയും, അവയുടെ അടിയന്തിര പ്രവര്‍ത്തനങ്ങളും വാഗ്ദാനം നല്‍കി.ഞങ്ങളുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ പഠനവും  റിപ്പോര്‍ട്ടും യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതാണ്.

പാലക്കാട്ടെ പാതകള്‍
പാലക്കാട് നഗരത്തിനുള്ളിലെ എല്ലാ പ്രധാന പാതകളും തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു.  അത് നന്നാക്കാന്‍ ഉത്തരവാദിത്വമുള്ള മുനിസിപ്പാലിറ്റിക്കോ, അതിലൂടെ ദിവസവും യാത്ര ചെയ്യുന്ന ജനങ്ങള്‍ക്കോ പാതയുടെ ഈ ദു:സ്ഥിതിയില്‍ യാതൊന്നും ഇല്ലാത്തതു പോലെയാണ് തോന്നുന്നത്.

നഗരത്തിലെ യാത്ര ദുസഹമായ പാതകള്‍ , അതിലെ കുഴികള്‍ എന്നിവ താഴെ

പോലീസ് ഓഫീസ് റോഡ്

ബി.എസ്.എന്‍.എല്‍ ഓഫീസിന്‍ മുന്‍ വശം – കിണറിന് തുല്യമായ കുഴികള്‍

ടൌണ്‍ ബസ് സ്റ്റാന്‍ഡിന്‍ മുന്‍ വശം

ശകുന്തള ജങ്ക്ഷന്‍

ജി.ബി.റോഡ് റെയിലെവെ ക്രോസ്സ്

ടൌണ്‍ റെയില്‍ വെ സ്റ്റേഷന്‍ മുതല്‍ മോയന്‍സ് സ്കൂള്‍ ജങ്ക്ഷന്‍ വരെ

റോബിന്‍ സണ്‍ റോഡ്

ചെറിയ കോട്ട മൈതാനത്തിന് ചുറ്റുമുള്ള പാത

സ്റ്റേഡിയം ബൈപാസ്.

ഇത്തരം പിടിപ്പ് കേടുകള്‍ക്കെതിരെ സമരം തുടങ്ങൂ ജനപക്ഷ രാഷ്ട്രീയ കക്ഷികളെ….

കനത്ത മഴ:പാടങ്ങള്‍ ജലത്തിനടിയില്‍
നെന്മാറ: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കനത്തു പെയ്യുന്ന മഴയില്‍ നെല്‍പ്പാടങല്‍ മുങ്ങിപ്പോയി. നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് പഞ്ചയ്ക്ക്  ഭീഷണിയാണ്‍.വിതച്ച പാടങ്ങളിലെ നെല്‍വിത്തുകല്‍ നശിക്കുന്നതിനും ഇത് കാരണമാവും. കുറച്ചുദിവസം കൂടി മഴ തുടരുകയാണെങ്കില്‍ നെല്‍ കൃഷിയെ അത് സാരമായി ബാധിക്കും.നെമ്മാറ,ആലത്തൂര്‍ ,കൊല്ലങ്കൊട്, പെരുവെമ്പ്,ചിറ്റൂര്‍ പ്രദേശത്തെ പാടങ്ങളൊക്കെതന്നെ ഇപ്പൊല്‍ പൂര്‍ണ്ണമായും മഴവെള്ളത്തിനടിയിലാണ്.  ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി രൂപപ്പെട്ട കാലവര്‍ഷം ഇങ്ങിനെ തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ നെല്‍കൃഷി അവതാളത്തിലാവും.