Uma Maheswari invited to Ornithologists summit at London
Chittur: Uma Maheswari, from Tattamangalam invited to present a paper about the Nilgiri pipet at the Ornithologists summit at London. Nilgiri pipet is a bird facing extinction, and are endemic to Nilgiri Biosphere region hence become highly endangered.
For the last 4 years Uma Mahaswari is engaged in research on this subject at SÃ lim Ali Centre For Ornithology And Natural History, Coimbatore.
ലണ്ടനില്‍ നടക്കുന്ന പക്ഷി ഗവേഷക ശാസ്ത്ര സമ്മേളനത്തിലേക്ക് ഉമക്ക് ക്ഷണം.
ചിറ്റൂര്‍: പക്ഷി ഗവേഷണത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കാന്‍ തത്തമംഗലം സ്വദേശിയായ ഉമാമഹേശ്വരിക്ക് ലണ്ടനിലേക്ക് ക്ഷണം. വംശനാശം നേരിടുന്ന നീലഗിരി പിപ്പറ്റിനെ കുറിച്ച് കഴിഞ്ഞ നാലു വര്‍ഷമായി കോയമ്പത്തൂരിലെ സാക്കോണില്‍ ഗവേഷണം നടത്തിവരുകയാണ് ഉമ. ഈ വിഷയമാണ് ലണ്ടനില്‍ നടക്കാനിരിക്കുന്ന പക്ഷി ഗവേഷകരുടെ സമ്മേളനത്തില്‍ അവതരിപ്പിക്കുക.