Sand Mining Mafia on the run- Govt: Officials got transfered.
Two Government officials got their transfer order to Kozhikode for standing tall against the illegal Sand Mining Mafia at Palakkad District. Palakkad ADM Radhakrishnan and Palakkad Tahsildar Sasidharan are the persons who got the ‘gift’ for doing their duty sincerely.Palakkad ADM Radhakrishnan is going to be retired in the next 3 months. We came to know that the Sand Mafia met the concerned Minister and got these officials transfered.
മണല്‍ ലോബി ഇടപ്പെട്ടു – 2 ഉദ്ദോഗസ്ഥരെ സ്ഥലം മാറ്റി.
ജില്ലയിലെ മണല്‍ മാഫിയാ സംഘത്തിനെതിരെ കര്‍ശനമായ നിലപ്പാട് സ്വീകരിച്ചുപോന്ന റവന്യൂ വകുപ്പിലെ രണ്ട് ഉദ്ദോഗസ്ഥരെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. പാലക്കാട് എ.ഡി.എം.രാധാകൃഷ്ണന്‍, പാലക്കാട് തഹസില്‍ദാര്‍ ശശിധരന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
എ.ഡി.എം.രാധാകൃഷ്ണന് ജോലിയില്‍ നിന്ന് വിരമിക്കാന്‍ മൂന്നു മാസമെയുള്ളൂ. റവന്യൂ വകുപ്പിലെ പൊതുസ്ഥലമാറ്റത്തിന്റെ പേരിലാണ് ഇവരെ സ്ഥലം മാറ്റിയിട്ടുള്ളതെങ്കിലും മണല്‍ ലോബി വകുപ്പ് മന്ത്രിയെ നേരില്‍ കണ്ടാണ് സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്ദോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുള്ളതെന്നാണ് പറയപ്പെടുന്നത് ..
Rate this Article:commenting closed for this article