Kerala Search

Plachimada struggle may end soon.

Palakkad: The people's fight against Coca-Cola's water-guzzling plant at Plachimada village in Palakkad district, Kerala state may end soon. A meeting and discussion between the Chief Minister Mr.V.S.Achuthanandan and the adivasis of Plachimada is scheduled on 5th of June 2006. PalakkadNews.com is learnt that after that discussions there may be a announcement to end the struggle.

പ്ലാച്ചിമട സമരം അടുത്ത മാസം അവസാനിപ്പിച്ചേക്കും

പാലക്കാട്: ബഹുരാഷ്ട്ര ഭീമനായ കോളകമ്പനിക്കെതിരെ 4 വര്‍ഷമായി പ്ലാച്ചിമടയിലെ ആദിവാസികള്‍ നടത്തി വരുന്ന സമരം അടുത്തമാസം അവസാനിപ്പിക്കാന്‍ ആദിവാസി സംരക്ഷണ സംഘം നീക്കമാരംഭിച്ചു. ജൂണ്‍ 5 ന് മുഖ്യമന്ത്രി വി.എസ്സ്.അച്യുതാനന്ദനുമായി ആദിവാസികള്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Rate this Article:
  • Currently 4/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 4/5 Stars.
Posted on 31 May 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.