Kerala Search

Move to transfer Ottappalam Sub Collector

Ottappalam: Sand mafia has actively started their campaing to transfer Ottappalam Sub Collector, Dinesh Arora,IAS as he is continuesly taking strict actions against the the sand miners and sand mafia who are threatening the existence of the rivers of the district. Sub collector has already fined the sand miners for their illegal and uncontrolled mining activities in Bharatha puzha (Nila). The sand mafia is spending lakhs of rupees for getting the subcollector transfered to another town. Earlier the intervention of the sand mafia resulted in the transfer of A.D.M.Radhakrishnan and Palakkad Tahsildar Sasidharan.



ഒറ്റപ്പാലം സബ് കലക്ടറെ സ്ഥലം മാറ്റാന്‍ മണല്‍ലോബി രംഗത്ത്

ഒറ്റപ്പാലം: ഭാരതപ്പുഴയിലെ മണല്‍ലോബിക്കെതിരെ സന്ധിയില്ലാ നടപടികളുമായി മുന്നോട്ടുപോവുന്ന ഒറ്റപ്പാലം സബ് കലക്ടര്‍, ദിനേശ് അറോറയെ സ്ഥലം മാറ്റാന്‍ അണിയറനീക്കമാരംഭിച്ചു.പറളി മുതല്‍ പട്ടാമ്പി വരെയുള്ള ഭാരതപുഴയില്‍ സംഘടിത മണല്‍ലോബിക്കെതിരെ കര്‍ശനമായ നടപടികളെടുക്കുകയും,വന്‍തുക പിഴഈടാക്കുകയും ചെയ്തു സബ് കലക്ടറെ സ്ഥലം മാറ്റാന്‍ മന്ത്രിതലത്തിലാണ് നീക്കമാരംഭിച്ചിട്ടുള്ളത്.ഇതിനാ‍യി മണല്‍ ലോബികള്‍ ലക്ഷങ്ങള്‍ മുടക്കിയതായാണറിവ്. മണല്‍ ലോബി ഇടപെട്ട് നേരെത്തെ എ.ഡി.എം രാധാകൃഷ്ണനേയും,പാലക്കട് തഹസില്‍ദാര്‍ ശശിധരനേയും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. സബ് കലക്ടറെ കൂടി സ്ഥലം മാ‍റ്റിയാല്‍ മണല്‍ ലോബിക്ക് നിയന്ത്രണമില്ലാതെ മണല്‍ വാ‍രികടത്തുവാന്‍ കഴിയും.

Rate this Article:
This hasn't been rated yet.
Posted on 14 March 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.