Kerala Search

Matha Amruthanandamayi arriving at Palakkad

Matha Amruthanandamayi will visit Palakkad on 9th & 10th of May 2006. Her visit is in connection with the Brahma sthaana Temple Aniverssary at Puthur. Matha Amruthanandamayi will receive a warm reception at Yakkara on the evening of 8th May. Elaborate arrangements are being made at the venue for the event. Special arrangements are there for the disabled, senior citizens, pregnant women etc. Programs include, dharsan, dhyanam, bhakthi gaana sudha, etc. The Dharshan will follow a token system.



മാതാ അമൃതാനന്ദമയി മെയ് 9, 10 തീയതികളിൽ പാലക്കാട്


പാലക്കാട്: മാതാ അമൃതാനന്ദമയി ദേവി മെയ് 9, 10 തീയതികളിൽ പാലക്കാട് പുത്തൂരിലെ ബ്രഹ്മസ്ഥാന ക്ഷേത്ര വാർഷിക മഹോത്സവത്തിനെത്തുന്നു. എട്ടിന് വൈകീട്ട് അമ്മയെ യാക്കര പാലത്തിൽ വെച്ച് സ്നേഹോഷ്മളമായ സ്വീകരണം നൽകും. 9, 10 തീയതികളിൽ രാവിലെ 11 മണിക്കും ഏഴു മണിക്കും അനുഗ്രഹ പ്രഭാഷണം, ധ്യാനം, ഭക്തിഗാന സുധ, ദർശനം എന്നിവയുണ്ടാവും. ഈ രണ്ടുദിവസങ്ങളിലും രാവിലെ ആറു മണിമുതൽ വൈകീട്ട് ആറുമണി വരെ വ്യക്തികൾക്കായി ഉദയാസ്തമന പൂജ, ലളിത സഹസ്രനാമാർച്ചന എന്നിവ നടത്തുന്നുണ്ട്. 1000 പേർക്ക് ഇരുന്ന് പൂജ ചെയ്യാനുള്ള പന്തൽ സൌകര്യമൊരുക്കിയിട്ടുണ്ട്. വൃദ്ധന്മാർ,വികലാംഗർ,രോഗികൾ,ഗർഭിണികൾ,കൈകുഞ്ഞുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന ലഭ്യമാകും. കുടുവെള്ളം,ഭക്ഷണം, വാഹനം എന്നിവക്കും വിപുലമായ സൌകര്യമൊരിക്കിയിട്ടുണ്ടെന്നും ദർശനം ടോക്കൺ ക്രമത്തിലായിരിക്കുമെന്നു മുഖ്യ കാര്യദർശി. കെ.എസ്സ്. വിജയാനന്ദ അറിയിച്ചു.

Rate this Article:
  • Currently 5/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 5/5 Stars.
Posted on 3 May 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.