Forest Minister visiting Sholayoor
വനം മന്ത്രി ഷോളയൂരില്‍
പാലക്കാട്: അട്ടപ്പാടിയിലെ ഷോളയൂരിലെ സ്വകാര്യ എസ്റ്റേറ്റുകളില്‍ നിന്ന് മരം മുറിച്ച് മാറ്റിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനം മന്ത്രി ബിനോയ് വിശ്വം 23 മെയ് ചൊവ്വാഴ്ച് ഷോളയൂരിലെത്തുന്നു. എസ്റ്റേറ്റുകളില്‍ നിന്ന് മരം മുറിച്ചത് അനധികൃതമാണെന്ന വിവാദത്തെ തുടര്‍ന്നാണ് മന്ത്രി സ്ഥലം പരിശോധിക്കാനെത്തുന്നത്. രാവിലെ പത്തു മണിക്കാണ് മന്ത്രി എത്തുന്നത്.
Rate this Article:Posted on 21 May 06 by PalakkadNews