Kerala Search

Deforestation moves

Palakkad: There is move to cut trees illegally worth 20 lakhs from 1.7 acres of land adjacent to Dhoni reserve in Olavakkode forest range. There are 160 + trees including Teak &Rose wood. One official of Olavakkode Forest Range Office is said to be behind this move. Earlier, one DFO who reported against this move to the higher authorities is now transferred to Kozhikode and the new DFO is facilitating the deforestation moves by private parties.



20 ലക്ഷത്തോളം വിലമതിക്കുന്ന വന്‍ മരങ്ങള്‍ മുറിച്ച്മാറ്റാന്‍ നീക്കം


പാലക്കാട്:വനം ഡിവിഷനിലെ ഒലവക്കോട് റെയിഞ്ചില്‍പെട്ട ധോണി റിസര്‍വിനോട് ചേര്‍ന്നുകിടക്കുന്ന 1.70 ഏക്കര്‍ സ്ഥലത്തെ കോടികള്‍ വിലമതിക്കുന്ന വന്‍ മരങ്ങള്‍ വെട്ടികടത്തുവാന്‍ നീക്കം 160 ഓളം തേക്കു മരങ്ങളും,ഈട്ടി,ചടച്ചി മരങ്ങളുമാണ് ഇവിടെയുള്ളത്. ഒലവക്കോട് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പിന്‍ബലത്തിലാണ് മരങ്ങള്‍ മുറിച്ചുകടത്തുവാന്‍ നീക്കം നടത്തുന്നത്.

ഇതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ IFS കാരനായ DFO യെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റുകയും, പകരം മറ്റെരാള്‍ക്ക് DFO യുടെ ചാര്‍ജ്ജ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചാര്‍ജ്ജെടുത്ത ഉദ്യോഗസ്ഥനാണ് മരം മുറിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൂട്ട് നില്‍ക്കുന്നത്.

Rate this Article:
This hasn't been rated yet.
Posted on 23 March 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.