Kerala Search

വയൽ നികത്തലിനെതിരെ അധികൃതർ നടപടി എടുത്തു

മുതലമട : മുതലമടയിൽ വീണ്ടും വയൽ നികത്തലിനെതിരെ അധികൃതർ നടപടി എടുത്തു.കാമ്പ്രത്തുചള്ളയിൽ കെ.എസ്.എ.ബി. ഓഫീസിനു സമീപത്തായി ഗോവിന്ദാപുരം പ്രധാന റോഡരികിലെ നെൽവയൽ മണ്ണിട്ടു നികത്തിയതിനെതിരെയാണ് മുതലമട ഒന്നാം നമ്പർ വില്ലേജ് ഓഫീസർ സ്റ്റോപ്പ് നോട്ടീസ് നൽകിയിട്ടുള്ളത്.കഴിഞ്ഞ ഞായറാഴിച്ച വയൽ നികത്തിയ കാമ്പ്രത്ത്ചള്ള സ്വദേശി അപ്പുക്കുട്ടനെതിരെ മുതലമടയിൽ നടപടിയെടുത്തു.

അധികൃതരെ വകവയ്ക്കാതെ വയൽ നികത്തുന്നവർക്കെതിരെ ആർ.ഡി.ഒ., ജില്ലാ കലക്ടർ എന്നിവർ നടപടികൾ എടുക്കാത്തതാണ് മുതലമടയിൽ വീണ്ടും തുടങ്ങാൻ കാരണമെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു.

Rate this Article:
This hasn't been rated yet.
Posted on 13 July 06 by

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.