Achuthanandan reaching Malampuzha on 30th March
Malampuzha: Opposition Leader Mr.V.S.Achuthanandan will reach Malampuzha on 30th March 2006. His supporters are going to give a grand reception to him and they say Mr.V.S.Achuthanandan will be victorious from here with a thumping majority. V.S is reaching Palakkad in Amrita Express of 30th morning. Mr.Sathishan Pacheni of Congress party is the other main candidate at Malampuzha.
അച്യുതാനന്ദന്‍ 30ന് മലമ്പുഴയില്‍.
മലമ്പുഴ: പ്രതിപക്ഷ നേതാവ് ശ്രീ.വി.എസ്സ്.അച്യുതാനന്ദന്‍ മാര്‍ച്ച് 30ന് മലമ്പുഴയിലെത്തും. അദ്ദേഹത്തിന് വന്‍ സ്വീകരണമൊരുക്കുവാന്‍ അണികള്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തേടെ വിജയിപ്പിക്കുമെന്നാണ് അണികള്‍ പറയുന്നത്. കഴിഞ്ഞ തവണ മലമ്പുഴയില്‍ പുതുക്കകാരനായതു കൊണ്ടാണ് വി.എസ്സിന് ഭൂരിപക്ഷം കുറയാന്‍ കാരണമായത്. 30ന് രാവിലെ അമൃത എക്സ്പ്രസ്സില്‍ പാലക്കാടെത്തുന്ന വി.എസ്സ്.അച്യുതാനന്ദനെ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിക്കും. കോണ്‍ഗ്രസ്സിന്റെ യുവനേതാവ് സതീശന്‍ പാച്ചേനിയാണ് വി.എസ്സ്.അച്യുതാനന്ദന്റെ പ്രധാന എതിരാളി.
Rate this Article: