കൊല്ലങ്കൊട് :
ടയര്‍ പൊട്ടി നിയന്ത്രനം വിട്ട ലോറി വര്‍ക്ക്ഷോപ്പിലെക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ത്രിശ്ശൂരില്‍ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കുതിരമൂലിയില്‍ വച്ച് സക്കീറിന്റെ വര്‍ക്ക്ഷോപ്പിലെക്ക് പാഞ്ഞുകയറിയത്. ഷോപ്പില്‍ ബൈക്ക് നേരെയാക്കാന്‍ വന്ന ബാബുവിന് പരിക്കുപറ്റിയത്. ഇദ്ദെഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാന് . സംഭവം നടന്ന ഉടന്‍ ലോറി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. വര്‍ക്ക് ഷോപ്പിനും സക്കീറിന്റെ വീടിനും കേടുപറ്റിയിട്ടുന്ട്ട്.

“നിയന്ത്രണം” അതലേ എല്ലാം