ഓടും ഞാന്‍ നാടാകെ…ആരുണ്ടിവിടെ ചോദിക്കാന്‍ ? കാലത്ത് എട്ടുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ പൊതു റൊഡിലൂടെ വൈയ്ക്കൊല്‍ ലൊറികല്‍ക്ക് നിരോദനം ഉള്ളപ്പൊള്‍ ആ നിയമത്തെ മറികടന്നുകൊണ്ട് ചീറിപ്പാഞ്ഞുകൊണ്ട് സഞ്ചരിക്കുകയാണ് ലോറികള്‍. തിരക്കില്ലാത്ത പതയിലൂടെ പാലിക്കേണ്ട നിയമങ്ങള്‍ പൊലും തിരക്കിലുള്ള റൊഡിലൂടെ ലോറി ഡ്രൈവ് ചെയ്യുമ്പോള്‍ പാലിക്കുന്നില്ല എന്നത് ഏറ്റവും വലിയ നിയമലംഘനമാണ്.ത്രിശ്ശൂര്‍-ഗൊവിന്ദാപുരം റൂട്ടില്‍ സ്ഥിരം കാഴ്ചയാണിത്. ഇത്തരം വാഹനങ്ങള്‍ പൊവുമ്പൊള്‍ മറ്റുവാഹനങ്ങള്‍ക്ക് മറികടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാവുകയും അത് ഗതാഗതക്കുരിക്കിന് കാരണമാവുകയും ചെയ്യുന്നു.

