ഇലക്ഷൻ കമ്മീഷന്റെ മാതൃകാ പെരുമാറ്റ ചട്ടം (Modal Code of Conduct)

ഇലക്ഷൻ കമ്മീഷന്റെ മാതൃകാ പെരുമാറ്റ ചട്ടം (Modal Code of Conduct) ലംഘിക്കുന്നതോ, ഓരോ സ്ഥാനാർത്ഥികൾക്കും അനുവദിച്ചിട്ടുള്ള ചെലവ് അധികരിക്കുന്നതോ ആയ എല്ലാ സംഭവങ്ങളും ”cVIGIL” എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെ ചിത്രം/വീഡിയോ സഹിതം ഇലക്ഷൻ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്താം.

ഒരു സമയം ഒരു ചിത്രം അല്ലെങ്കിൽ 2 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ സഹിതം പരാതി അയയ്ക്കാം. 5 മിനിറ്റ് ഇടവേളയ്ക്ക് ശേഷമേ മറ്റൊരു പരാതി അയയ്ക്കാൻ കഴിയൂ.

ഒരേ കാര്യത്തിന് ഒന്നിൽ കൂടുതൽ പരാതികൾ അയയ്ക്കരുത്.


Download APP
ഇലക്ഷൻ കമ്മീഷന്റെ മാതൃകാ പെരുമാറ്റ ചട്ടം (Modal Code of Conduct)

What do you say?