കേരളം മുതലമടയിലേക്ക്

by

ക്വാറി മാഫിയ – ഫാസിസ്റ്റ് രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ബഹുജനങ്ങള്‍. പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ച ബി.ജെ.പി-യുവമോര്‍ച്ച-ക്വാറി മാഫിയാ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക

അഭിപ്രായസ്വാതന്ത്രത്തിനും മനുഷ്യാവകാശത്തിനും എതിരെയുള്ള കടന്നുകയറ്റത്തിനെതിരെ ജനകീയ പ്രധിരോധ സംഗമം

2015 ഏപ്രില്‍ 19, ഞായര്‍ രാവിലെ 11.00 മുതല്‍ വൈകീട്ടം 5.00 വരെ പാലക്കാട് മുതലമടയില്‍

സുഹ്യത്തെ,
മഹാരാഷ്ട്ര മുതല്‍ കന്യാകുമാരിവരെ നീളുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരേയൊരു വിടവായ പാലക്കാടന്‍ ചുരം ഒരു അതുല്യ പാരിസ്ഥിതിക പ്രതിഭാസമാണ്. അനേഹം അറിവുകള്‍ക്കും സംസ്കാരങ്ങള്‍ക്കും കേരളത്തിലേക്ക് വഴിതുറന്നുകൊടുത്ത ഈ ചുരത്തിന്റെ കിഴക്കന്‍ അതിരിലെ പശ്ചിമഘട്ട താഴ്വരകള്‍ അതീവഗുരുതരമായ ഒരു പാരിസ്ഥിക ദുരന്തത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. പ്രത്യേകിച്ച് ഗാഡ്ഗില്‍-കസ്തിരിരിംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതിലോലം എന്ന് വിലയിരുത്തിയ മുതലമട എന്ന പാലക്കാടന്‍ കാര്‍ഷീകഗ്രാമം അനിയന്ത്രിത പാറഖനനങ്ങളാല്‍ മരുപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തെ ഹരിതാഭമായ ഈ ഗ്രാമത്തിന്റെ അടിത്തറയിളക്കുന്ന തരത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങളാണ് വര്‍ഷങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സഹ്യാദ്രിയുടെ ചരിവുകളിലെ പാറക്കുന്നുകളെല്ലാം പാതാളത്തോളം താഴ്ന്നുകഴിഞ്ഞിരിക്കുന്നു. ഏക്കറുകണക്കിന് വിസ്ത്യതിയില്‍ പടര്‍ന്നുകിടക്കുന്ന പാറമടകള്‍ കുടിവെള്ളം മുട്ടിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും കാര്‍ഷീകവ്യത്തിക്ക് തടസ്സമുണ്ടാക്കുകയും ടിപ്പര്‍ലോറികളുടെ മരണപ്പാച്ചിലില്‍ റോഡ് ഒരു കൊലക്കളമായി മാറുകയും ചെയ്തതോടെയാണ് ഗത്യന്തരമില്ലാതെ മുതലമടയിലെ ജനങ്ങള്‍ പാറമടകള്‍ക്കെതിരെ സമരരംഗത്തിറങ്ങിയത്. മുതലമടയിലെ മൂച്ചംകുണ്ട് നിവാസികളുടെ ജനകീയ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിബന്ധനകള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വലിയക്വാറിയായ ഫൈവ്സ്റ്റാര്‍ മെറ്റത്സിന് ഖനനാനുമതി നിഷോധിക്കപ്പെട്ടു. എ-വണ്‍ സാന്‍ഡ്സ് എന്ന മറ്റൊരുവലിയൊരു ക്വാറിക്ക് നേരത്തെ പൊട്ടിച്ചപാറ ക്രഷ് ചെയ്ത് കൊണ്ടുപോകുന്നതിനുള്ള അനുമതിമാത്രമാണ് ഇപ്പോഴുള്ളത്. സാങ്കേതികകാരണങ്ങളാല്‍ മാത്രം പ്രവര്‍ത്തനം തുടരുന്ന മറ്റൊരു വലിയ ക്വാറിയായ തോംസണ്‍ ഗ്രൂപ്പിന്റെ പാറമടയ്ക്കെതിരെയും നിയമപോരാട്ടം തുടരുകയാണ്. എന്നാല്‍ സംസ്ഥന സര്‍ക്കാറിലെ ഉന്നതരുടെയും പ്രാദേശീക പോലീസ്-റവന്യൂ-ജിയോളജി ഉദ്യോഹസ്ഥരുടെയും പിന്‍ബലത്തോടെ ക്വാറികളുടെ പ്രവര്‍ത്തനം തുടരുന്നതിനുള്ള കുറുക്കുവഴികള്‍ തേടുകയാണ് ഈ വന്‍കിടക്കാര്‍. (more…)

Anti-corruption crusader assaulted

by

Anti-corruption crusader assaulted by panchayat secretary and political party goons

V S Shanavas, Gen Secretary, Anti Corruption Movement, Kerala was assaulted by a gang of goons belonging to a political party led by the Secretary of a Panchayat. This was done near Mangalam bridge near vadakkenchery, Palakkad, in front of policemen who not only did not help the victim but also refused to take him to a hospital. Shanavas was finally taken to a nearby hospital by his friends and later shifted to Medical College, Thrissur where he was diagnosed as having severe injuries to his head and elsewhere.

Shanavas had been leading a public campaign against encroachment of public property near the highway at Mangalam bridge and he had complained to all possible authorities. Allegations had been made also against the local panchayat members and officials. And this is said to be the reason for the assault.

സർക്കാരിന് നഷ്ടം വരുത്താൻ കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥർ

by

Kannadas KD’s post at facebook today:

മലിനീകരണ നിയന്ത്രണ ബോർഡിൻറെ നിബന്ധന പ്രകാരം ക്വാറിയും ക്വാറി ഉൽപ്പന്നങ്ങളും 6pm മുതൽ 6am വരെ പ്രവർത്തിക്കാനോ കടത്തികൊണ്ടുപോകാനോ പാടില്ല. പക്ഷെ മുതലമടയിൽ പലതവണ കൊല്ലങ്കോട് സി . ഐ ക്കും എസ് . ഐ ക്കും പരാതി കൊടുത്തിട്ടും ഫോണിൽ വിളിച്ചുപറഞ്ഞിട്ടും ഒരു നടപടിയും എടുക്കിന്നില്ല. ഇന്നലെയും പുലർച്ചെ 5 മണിമുതൽ ഓടി തുടങ്ങിയപ്പോൾ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു (5:30) സി.ഐ യോട് പരാതി പറയുകയും ചെയ്തിരുന്നു. ഞാൻ വേണ്ടത് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. (more…)

How to stop Increasing Road accidents?

by

ഇന്ന് KSRTC ബസ്സിടിച്ച് Palakkad Victoria college ലെ രണ്ടാം വർഷ എക്ണോമിക്സ് വിദ്യാർത്ഥിനി മരിച്ചു.

ഇത്തരം എത്ര എത്ര വാർത്തകളാണ് നമ്മൾ ദിവസേന കേൾക്കുന്നത് . കാൽനടക്കാർക്ക് യാതൊരു പരിഗണനയും കൊടുക്കാതെയാണ്‌ ഇന്നത്തെ റോഡ്‌ വികസനം . കാൽ നടക്കാർക്കുള്ള ഫൂട്ട് പാത്ത് വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേയുള്ളൂ. ഉള്ള ഫൂട്ട് പാത്തുകൾ എല്ലാം തന്നെ കച്ചവടക്കാർ കൈയേറി കഴിഞ്ഞു . പിന്നെ നടക്കുന്നവർക്ക് റോഡിലൂടെയല്ലാതെ വേറെ മാര്ഗ്ഗമില്ല . ഈ സ്ഥിതിക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു . റോഡ്‌ ഉപയോഗിക്കാനുള്ള അവകാശം വാഹനങ്ങൾക്ക് മാത്രമല്ല , അത് കാൽനടക്കാരനു കൂടിയുള്ളതാണ്. സർക്കാർ അടിയന്തരമായി ഇടപ്പെട്ട് (more…)

KFC Palakkad is opening shortly.

by

The world famous Kentucky Fried Chicken ( KFC) is going to open its restaurant in Palakkad soon. KFC restaurant is located just adjacent to McDonald’s Palakkad on the NH 47 Chandranagar. Palakkad KFC will be having drive in facility also. (more…)

Illegal run of Tipper Lorries during School times

by

Copy of Email sent to the authorities on the above subject.

Hello Sir / Madam,
Sub: Running of Tipper Lorries during School Times
As per G.O.(P) No. 13/2014/Tran. dt. 17th Feb 2014, Tipper lorries / vehicles equipped with tipping mechanism shall not be operated on the roads all over kerala during the time period  from 9 am to 10 am and from 4pm to 5pm.
But in Muthalamada, Kollengode and nearby places the above restrictions are not being adhere to.  Also these tipper lorry are not equipped with speed governor. They are over speeding with overloaded stuff in it. This has been continuing for the past couple of years in spite of complaining to the Local Police repeatedly. (i.e. Kollengode Police station )
 
Here are some evidence of tippers running during School Times. These photos are captured on the 4pm, 4th of Nov 2014 from in front of Government Higher Secondary School Muthalamada & Government LP School Challa. 
 

Inline images 4

Video evidence of tippers running during School Times is also available
you can view the same at our  youtube channel.  video has been published at
 
You can read a sad news report in all the malayalam newspapers today of a tragic accident in Vellangaloor – Iranjalakuda in which a mother and child has been killed by a tipper lorry running during school times. 
Inline images 3
We need to stop such an accident in our place. Hence PalakkadNews.com request  you to take immediate action against those tippers and make our roads safe for our kids and all of us.